Ezhacheri ramachandran biography of william
Books by Author Ezhachery Ramachandran..
വയലാര്‍ പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്
തിരുവനന്തപുരം: നാല്‍പ്പത്തി നാലാമത് വയലാര്‍ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെർജീനിയന്‍ വെയിൽകാലം എന്ന കൃതിക്കാണ് അവാര്‍ഡ്.
Itu Poloru Nariya Bharanam (Such a stinking Rule), By Ezhacheri Ramachandran William Donkin The wayfarersan account of the work of meher baba with the.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. കെ.പി മോഹനന്‍, ഡോ. എന്‍. മുകുന്ദന്‍, ഡോ.
Year of First Song, Year of Last Song, Number of Songs, Movies Sung in, Favorite Musician, Berny Ignatius.അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയന്‍ വെയിൽകാലം. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് വാർത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.